06:43 pm 23/4/2017
തിരുവനന്തപുരം: വായിതോന്നുന്നത് വിളിച്ചുപറയുന്ന മണിയെ മന്ത്രിസഭയിൽനിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.