11:18 am 30/3/2017
141 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു. പൈലറ്റ് അതിസാഹസികമായി വിമാനം നിലത്തിറക്കിയതിനാല്‍ ദുരന്തം ഒഴിവായി. ദക്ഷിണ അമേരിക്കന്‍ രാജ്യമായ പെറുവിലാണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ് . അപകട കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണെന്ന് വിമാനക്കമ്പനി അറിയിച്ചു.