യുവനടിയെ ആക്രമിച്ച കേസിലെ വിവരങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരേ കേസ്.

07:07 am 9/3/2017

download (4)
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ വിവരങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരേ കേസ്. നെടുന്പാശേരി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.