12:29 pm 28/1/2017

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർഥി സമരം പിൻവലിക്കാൻ സർവകലാശാല ചാൻസലർകൂടിയായ ഗവർണർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സവിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. മരം ശക്തമായിട്ടും പരിഹാരം ഉണ്ടാകാത്തത് ശരിയല്ല. അതിനാൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയക്കുമെന്നും ചെന്നിത്തല പറഞ്ഞു.
