ലോ ​അ​ക്കാ​ഡ​മി​യി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു.

01:10 pm 13/2/2017
download (4)

തി​രു​വ​ന​ന്ത​പു​രം: ലോ ​അ​ക്കാ​ഡ​മി​യി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. അ​ഞ്ഞൂ​റോളം വി​ദ്യാ​ർ​ഥിക​ൾ ക്ലാ​സു​ക​ളി​ൽ എ​ത്തി​യി​ട്ടുണ്ടെന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ലോ ​അ​ക്കാ​ദ​മി സ​മ​രം സം​ബ​ന്ധി​ച്ചു വി​ദ്യാ​ർ​ഥി യൂ​ണി​യ​നു​ക​ൾ ക്യാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഘ​ർ​ഷാ​വ​സ്ഥ ത​ള്ളി​ക്ക​ള​യാ​നാ​കാത്തതിനാൽ സ്ഥ​ല​ത്തു വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

രാവിലെ കാന്പസിലേക്ക് പ്രവേശിച്ച പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർഥികൾ ലക്ഷ്മി നായരുടെ രാജിയിൽ ആഹ്ലാദപ്രകടനം നടത്തി.