വടകര കോലാവിപ്പാലത്ത് വെളിച്ചെണ്ണ മില്ലിനു തീപിടിച്ചു. Posted on May 7, 2017 by Staff Reporter Share on Facebook Share Share on TwitterTweet 6:49 am 7/5/2017 കോഴിക്കോട്: വടകര കോലാവിപ്പാലത്ത് വെളിച്ചെണ്ണ മില്ലിനു തീപിടിച്ചു. ഞായാറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ആർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. Share on Facebook Share Share on TwitterTweet