o 9:26 am 12/3/ 2017

കൽപ്പറ്റ: വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ 50 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി അബ്ദുൾ റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽനിന്ന് കൽപ്പറ്റയ്ക്കുവരികയായിരുന്ന കെഎസ്ആർടിസി ബസിൽനിന്നാണ് കുഴൽപ്പണം പിടിച്ചത്.
