വയനാട്ടിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ.

03:44 pm 16/5/2017

വയനാട്: വയനാട്ടിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ. നിലമ്പൂർ- നഞ്ചൻകോട് റെയിൽപാതയോടുള്ള സംസ്ഥാന സർക്കാരിന്‍റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.