09:49 am 2/1/2017

എറണാകുളം: വരാപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ നാല് മരണം. ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ട് വിദ്യാർഥികളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു
മലപ്പുറം സ്വദേശി അക്ഷയും കോഴിക്കോട് സ്വദേശി ജിജിഷയുമാണ്മരിച്ചത്. ഇവാർ കുസാറ്റ് വിദ്യാർഥികളാണ്. പറവൂർ കാക്കനാണ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഹരിശങ്കർ, കിരൺ എന്നിവരാണ് മരിച്ച ബൈക്ക് യാത്രികർ.
