വാളയാർ എസ്ഐ പി.സി.ചാക്കോയ്ക്ക് സസ്പെൻഷൻ.

09:21 am 9/3/2017
images
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വാളയാർ എസ്ഐ പി.സി.ചാക്കോയ്ക്ക് സസ്പെൻഷൻ. മലപ്പുറം എസ്പി ദേബേഷ് കുമാർ ബെഹ്റയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.