06:40 pm 26/5/2017
പാലക്കാട്: തിരക്ക് പരിഹരിക്കാൻ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരക്ക് വർധിച്ചതിനെ തുടർന്നു പ്രദേശത്ത് പോലീസ് സംഘത്തെ വിന്യസിച്ചു.
പരിശോധനകൾ കർശനമാക്കിയതോടെ വാളയാർ ചെക്ക്പോസ്റ്റിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചിരുന്നു. രണ്ട് ദിവസമായി ചെക്ക്പോസ്റ്റിൽ വാഹനങ്ങളുടെ തിരിക്ക് അനുഭവപ്പെടുന്നു. പരിശോധനകൾക്കായി ചെക്ക്പോസ്റ്റിൽ അഞ്ച് കിലോമീറ്ററോളമാണ് വാഹനങ്ങൾ കാത്തുകിടക്കുന്നത്. ഈ സാഹചര്യത്തിലാണ് പോലീസ് മേധാവിയുടെ ഇടപെടൽ.