വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു.

08:29 am 9/5/3017


കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലാ​ണ് പ​ക്ഷി​യി​ടി​ച്ച​ത്. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കി​ല്ല.

പ​ക്ഷി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന് ചെ​റി​യ ത​ക​രാ​ർ സം​ഭ​വി​ച്ചു. ഇ​തോ​ടെ വി​മാ​ന​ത്തി​ന്‍റെ സ​ർ​വീ​സ് റ​ദ്ദാ​ക്കി. യാ​ത്ര​ക്കാ​രെ മ​റ്റു വി​മാ​ന​ത്തി​ൽ ദു​ബാ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.