വി എസ് അച്യുതാനന്ദനെതിരെ മന്ത്രി എം എം മണി Posted on March 30, 2017 by Staff Reporter Share on Facebook Share Share on TwitterTweet 11:10 am 30/3/2017 തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരെ മന്ത്രി എം എം മണി. ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നു മണി പറഞ്ഞു. ഭൂമാഫിയയുടെ ആളാരാണെന്ന് അറിയാമെന്നും പാർട്ടി വിലക്കുളളതിനാൽ ഒന്നും പറയുന്നില്ലെന്നും മണി പറഞ്ഞു. Share on Facebook Share Share on TwitterTweet