വേലാന്തവളത്ത് കന്നുകാലിക്കടത്ത് തടഞ്ഞു.

11:15 am 2/6/2017


പാലക്കാട്: തമിഴ്നാട്ടിൽനിന്നും കോട്ടയത്തേക്കു കന്നുകാലികളുമായി എത്തിയ ലോറികളാണ് ഹിന്ദുമുന്നണി പ്രവർത്തകർ തടഞ്ഞത്. ചെക്ക് പോസ്റ്റിനു സമീപത്തുവച്ചാണ് ലോറികൾ തടഞ്ഞത്. ലോറികൾ പിന്നിട് തമിഴ്നാട്ടിലേക്ക് തിരിച്ചുവിട്ടു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.