സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്.

12:26 pm 28/12/2016
images (9)
തിരുവനന്തപുരം: നോട്ട് പിൻവലിക്കലിനെ തുടർന്ന് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത മാസം ശമ്പളം കൊടുക്കാൻ പണമില്ല. സംസ്ഥാനം ആവശ്യപ്പെട്ട പണം നൽകുന്ന കാര്യത്തിൽ റിസർവ് ബാങ്ക് നിലപാട് അറിയിച്ചിട്ടില്ല. ആവശ്യപ്പെട്ടതിൽ 40 ശതമാനം പണമാണ് ആർ.ബി.ഐ നൽകിയത്. ഇത് ആശങ്ക ഉണ്ടാക്കുന്നു