സന്പൂർണ മദ്യനിരോധനം അപകടകരമാണെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്.

07:22 pm 20/4/2017

തിരുവനന്തപുരം: സന്പൂർണ മദ്യനിരോധനം അപകടകരമാണെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. സംസ്ഥാനത്ത് മദ്യം ലഭിക്കാതായതോടെ ലഹരി മരുന്ന് ഉപയോഗം വൻ തോതിൽ കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.