സി.പി.ജോസഫ് (ഔതക്കുട്ടി 82) നിര്യാതനായി

08 :23 am 11/6/2017

രാമങ്കരി: എസ്ബി കോളജ് ചങ്ങാനാശേരി റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ്് ചേന്നാട്ടുശേരി (കോലത്ത് പള്ളിക്കളം കുടുംബാംഗം) സി.പി.ജോസഫ് (ഔതക്കുട്ടി 82) നിര്യാതനായി. സംസ്കാരം ചൊവ്വാ ഴ്ച 10.30ന് രാമങ്കരി സെന്‍റ്് ജോസഫ്‌സ് പള്ളിയില്‍!. ഭാര്യ: ലീലാമ്മ ചങ്ങനാശേരി തൂമ്പുങ്കല്‍ കുടുംബാംഗം. മക്കള്‍: ജോജി ജോസഫ് ചേന്നാട്ടുശേരി (എഫ്എസിറ്റി, ആലുവ), ജോളി ജോസഫ് (യുഎസ്എ).

മരുമക്കള്‍: ഗീതാ തോമസ് നടയ്ക്കല്‍ പാലാ(അധ്യാപിക, സെന്‍റ് ജോസഫ്‌സ് എച്ച്എസ്എസ്, പുളിങ്കുന്ന്) , സോബിന്‍ പി. കുഞ്ചെറിയ പുതുപ്പറമ്പില്‍ നെടുംകുന്നം (യുഎസ്എ). സഹോദരങ്ങള്‍: പരേതരായ സി.പി. ചാക്കോ, മറിയാമ്മ കൊച്ചുതറ ചമ്പക്കുളം, സിസ്റ്റര്‍ ലിയോണി എംഎസ്‌ജെ, (ധര്‍മഗിരി, കോതമംഗലം) .