സുധീരൻ രാജിവച്ചതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മുസ്ലീം ലീഗ്

03:13 pm 10/3/2017
download (3)

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് വി.എം. സുധീരൻ രാജിവച്ചതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചു. വെള്ളിയാഴ്ചയാണ് സുധീരൻ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.