സൈ​നി​ക​ൻ അ​ബ​ദ്ധ​ത്തി​ൽ‌ വെ​ടി​യേ​റ്റു​മ​രി​ച്ചു.

08:55pm 18/4/2017

ശ്രീ​ന​ഗ​ർ‌: ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​നി​ക​ൻ അ​ബ​ദ്ധ​ത്തി​ൽ‌ വെ​ടി​യേ​റ്റു​മ​രി​ച്ചു. പൂ​ഞ്ചി​ലെ മെ​ന്ദാ​ർ സെ​ക്ട​റി​ലാ​യി​രു​ന്നു സം​ഭ​വം. പാ​ക് സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റാ​ണ് സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ഇ​ന്ത്യ​ൻ സൈ​ന്യം നി​ഷേ​ധി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും വെ​ടി​വ​യ്പു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റാ​ണ് സൈ​നി​ക​ൻ മ​രി​ച്ച​തെ​ന്നും പ്ര​തി​രോ​ധ വ​ക്താ​വ് ലെ​ഫ്റ്റ​ന്‍റ് കേ​ണ​ൽ മ​നീ​ഷ് മെ​ഹ്ത പ​റ​ഞ്ഞു.