സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്; 19ന് സൂചന പണിമുടക്ക്

06:00 pm 13/1/2017
images (3)

കൊച്ചി: ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഈ മാസം 19ന് സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തും. ഫെബ്രുവരി 2 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ ഭാരവാഹികള്‍് വ്യക്തമാക്കി.