O 3:54 Pm 13/3/2017
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഹോളി ആഘോഷത്തിനിടെ അമിതഭാരത്തെ തുടർന്ന് നട പ്പാലം തകർന്നുവീണ് 12 ഓളം പേർക്ക് പരിക്ക്. രത്നഗിരിയിലെ കലംബുഷി ഗ്രാമത്തിലാണ് സംഭവം. ഇരുമ്പ് നടപ്പാലത്തിലൂടെ ആളുകൾ കൂട്ടത്തോടെ മറുകരയിലേക്ക് കടക്കുന്നതിടെ പാലം തകർന്നു വീഴുകയായിരുന്നു.