ഹൈക്കോടതി വളപ്പിൽ ഒരാൾ ജീവനൊടുക്കി.

05:26 pm 30/3/2017

images (1)

കൊച്ചി: ഹൈക്കോടതി വളപ്പിൽ ഒരാൾ ജീവനൊടുക്കി. കൊല്ലം സ്വദേശിയായ കെ.എം. ജോണ്‍സൻ (78) ആണ് മരിച്ചത്. കെട്ടിടത്തിന്‍റെ എട്ടാം നിലയിൽനിന്ന് ചാടുകയായിരുന്നു. ഇയാൾ അദാലത്തിനെത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.