11:22 pm 20/2/2017
സംസ്ഥാനത്ത് ഗുണ്ടാവേട്ട തുടങ്ങി. 2010 ഗുണ്ടകളുടെ പട്ടിക രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കി. ഇന്‍റലിജന്‍സ് ഡിജിപിക്ക് ആണ് മേല്‍നോട്ട ചുമതല. 30 ദിവസത്തിനുള്ളിൽ പിടികൂടണമെന്നാണ് നിർദ്ദേശം. ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പട്ടിക തയ്യാറാക്കിയത്.

