കെ.എം. മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു നിയുക്ത കെപിസിസി താത്കാലിക പ്രസിഡന്‍റ്

08:12 am 26/3/2017
images

തിരുവനന്തപുരം: കെ.എം. മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു നിയുക്ത കെപിസിസി താത്കാലിക പ്രസിഡന്‍റ് എം.എം. ഹസൻ. മാണി യുഡിഎഫിന്‍റെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.

മലപ്പുറത്തെ പത്രികാ വിവാദം ബിജെപിയുടെ പരാജയഭീതി മൂലമെന്നും എം.എം. ഹസൻ പറഞ്ഞു.