09:59 AM 27/08/2016
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിനടുത്ത് മണലേറ്റുപച്ചയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അടൂർ സ്വദേശി ഗോപാലകൃഷ്ണൻ നായർ(68) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം.