മലപ്പുറം ജില്ലയിൽ ഭൂചലനം

10:44 am 09/12/2016
download
മലപ്പുറം: ജില്ലയിൽ നേരിയ ഭൂചലനം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, വള്ളുവ​മ്പ്രം എന്നിവിടങ്ങളിലാണ്​ ഭൂചലനം അനുഭവപ്പെട്ടത്​. രാവിലെ 6.20നും 6.30നുമിടയിലാണ്​ പ്രകമ്പനം ഉണ്ടായത്​. ആളപായമോ നാശനഷ്​ടങ്ങളോ റി​േപ്പാർട്ട്​ ചെയ്​തിട്ടില്ല.