കൊൽക്കത്തിയിലെ ചേരി പ്രദേശത്ത് ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. Posted on December 17, 2016 by Staff Reporter Share on Facebook Share Share on TwitterTweet 09:06 am 17/12/2016 കൊൽക്കത്ത: കൊൽക്കത്തിയിലെ ചേരി പ്രദേശത്ത് ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. പതിപുകുർ മേഖലയിലാണ് തീപിടുത്തമുണ്ടായത്. സിലിണ്ടർ പൊട്ടിെതറിച്ചതാണ് തീപിടിത്തത്തിലേക്ക് നയിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല Share on Facebook Share Share on TwitterTweet