എടപ്പാൾ തട്ടമ്പടിയിൽ ഒാട്ടോയിൽ ബസിടിച്ച്​ രണ്ട്​ പേർ മരിച്ചു.

04:55 pm 24/12/2016
images (1)

എടപ്പാൾ: എടപ്പാൾ തട്ടമ്പടിയിൽ ഒാട്ടോയിൽ ബസിടിച്ച്​ രണ്ട്​ പേർ മരിച്ചു. തുയ്യം കുട്ടത്ത്​ കുട്ടികൃഷ്​ണൻ(60) സഹോദരൻ സുഭാഷ്​(45) എന്നിവരാണ്​ മരിച്ചത്​.