എ.ടി.എം ൽ നിന്നും ഇനി 4500 രൂപ പിൻവലിക്കാം. Posted on December 31, 2016 by Staff Reporter Share on Facebook Share Share on TwitterTweet 08:04 am 31/12/2016 ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 രൂപയില്‍നിന്ന് 4500 രൂപയാക്കി ഉയര്‍ത്തി. ഇത് ജനുവരി ഒന്നിന് നിലവില്‍വരും. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയായി തുടരും. Share on Facebook Share Share on TwitterTweet