പെട്രോൾ വില വർദ്ധിപ്പിച്ചു.

07:58 pm 1/1/2017
images (8)
ന്യൂഡൽഹി: പെട്രോൾ വില 1.29രൂപ വർദ്ധിപ്പിച്ചു. ഡീസൽ ലിറ്ററിന് 97 പൈസയും വർധിപ്പിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും