വരാപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ നാല്​ മരണം.

09:49 am 2/1/2017
images (18)
എറണാകുളം: വരാപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ നാല്​ മരണം. ബസ് കാറിലും ബൈക്കിലും ഇടിച്ചാണ്​ അപകടമുണ്ടായത്​. മരിച്ചവരിൽ രണ്ട്​ വിദ്യാർഥികളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു

മലപ്പുറം സ്വദേശി അക്ഷയും കോഴിക്കോട്​ സ്വദേശി ജിജിഷയുമാണ്​മരിച്ചത്​. ഇവാർ കുസാറ്റ്​ വിദ്യാർഥികളാണ്​. പറവൂർ കാക്കനാണ്​ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്​. ഹരിശങ്കർ, കിരൺ എന്നിവരാണ്​ മരിച്ച ബൈക്ക് ​യാത്രികർ.