ഇന്ന്​ കണ്ണൂർ ജില്ലയിലെ എല്ലാ സ്​കൂളുകൾക്കും അവധി

10:00 am 20/1/2017
images
കണ്ണൂർ: സ്​കൂൾ കലോത്​സവം പ്രമാണിച്ച്​ ഇന്ന്​ കണ്ണൂർ ജില്ലയിലെ എല്ലാ സ്​കൂളുകൾക്കും അവധിയായിരിക്കു​െമന്ന്​ വിദ്യാഭ്യാസ വകുപ്പ്​ അറിയിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും