ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് . Posted on February 5, 2017 by Staff Reporter Share on Facebook Share Share on TwitterTweet 07:06pm 5/2/2017 മുഹമ്മദ് റിയാസിനെ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. അഭോയ് മുഖര്‍ജി ജനറല്‍ സെക്രട്ടറിയായി തുടരും. എം സ്വരാജിനെ ജോയിന്റ് സെക്രട്ടറിയായും എ എന്‍ ഷംസീറിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. Share on Facebook Share Share on TwitterTweet