ലോ അക്കാദമിയുടെ അഫിലിയഷൻ റദ്ദാക്കണമെന്ന പ്രമേയം​ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം തള്ളി.

08:40 pm 6/2/2017

download (1)

തിരുവനന്തപുരം: ലോ അക്കാദമിയുടെ അഫിലിയഷൻ റദ്ദാക്കണമെന്ന യു.ഡി.എഫി​െൻറ പ്രമേയം​ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം തള്ളി.

വോട്ടിങ്ങിൽ ഏഴ്​ യുഡിഎഫ്​ അംഗങ്ങളും സി.പി​.െഎ അംഗവും അഫിലിയേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടപ്പോൾ സർക്കാർ സെക്രട്ടറിയുൾപ്പെടെ 12 പേർ റദ്ദാക്കേണ്ടെന്ന നിലപാടെടുത്തു.

അതേസമയം ലക്ഷ്​മി നായരുടെ എൽ.എൽ.ബി ബിരുദം വ്യാജമാണെന്ന പരാതി അന്വേഷിക്കാൻ സിൻഡി​ക്കേറ്റ്​ തീരുമാനിച്ചു. യു.ഡി.എഫ്​ അംഗങ്ങളാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​.