ഉത്തർ പ്ര​ദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.

07:45 am 11/2/2017

download

ലക്​നോ: ഉത്തർ പ്ര​ദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. പടിഞ്ഞാറൻ യു.പിയിലെ 73 നിയമസഭാ മണ്ഡലങ്ങളിലേക്കാണ്​ ആദ്യ ഘട്ട തിരഞ്ഞെടുപ്പ്​ നടക്കുക. സംസ്​ഥാനത്ത്​ ആകെ ഏഴു ഘട്ടമായാണ്​ തിനരഞ്ഞെടുപ്പ്​ നടക്കുന്നത്​. അവസാന ഘട്ടം മാർച്ച്​ എട്ടിന്​ നടക്കും. മാർച്ച്​ 11ന്​ വേ​െട്ടണ്ണലും നടക്കും.