ലോ അക്കാഡമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി. Posted on February 11, 2017February 11, 2017 by Staff Reporter Share on Facebook Share Share on TwitterTweet o9:33 am 11/2/2017 തിരുവനന്തപുരം: ലോ അക്കാഡമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി. മാനേജ്മെന്റ് തന്നെയാണ് കവാടം പൊളിച്ചു നീക്കിയത്. പുറമ്പോക്കിൽ നിന്ന കവാടമാണ് പൊളിച്ചത്. കവാടം പൊളിക്കണമെന്ന് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. Share on Facebook Share Share on TwitterTweet