കോഴിക്കോട് മിഠായിത്തെരുവിൽ വീണ്ടും തീപിടുത്തം.

12:12 pm 22/2/2017
download (1)

കോഴിക്കോട്: മിഠായിത്തെരുവിൽ വീണ്ടും തീപിടുത്തം. രാധാ തീയറ്ററിന് അടുത്തുള്ള തുണിക്കടയ്ക്കാണ് തീപിടിച്ചത്. തീപടർന്നു സമീപത്തുള്ള അഞ്ച് കടകളിലേക്ക് വ്യാപിച്ചു. ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.