തൃശൂരിൽ ഹർത്താൽ ആരംഭിച്ചു.

08:01 am 23/2/2017
download (2)

തൃ​​​ശൂ​​​ർ: തൃശൂരിൽ കേ​​​ര​​​ള ഫെ​​​സ്റ്റി​​​വ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. തൃ​​​ശൂ​​​ർ പൂ​​​രം ന​​​ട​​​ത്താ​​​ൻ മ​​​തി​​​യാ​​​യ സു​​​ര​​​ക്ഷ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഒ​​​രു​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി​​​സ​​​ഭ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും, ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ൽ നി​​​ന്നു വേ​​​ണ്ട ഉ​​​റ​​​പ്പ് ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വ്യക്തമാക്കിയിരുന്നു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.