മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി .

05:43 pm 23/2/2017
download (2)
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കോടതി മുറിക്കുള്ളിൽ കടന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിനെ വിമർശിച്ച നിലപാട് മുഖ്യമന്ത്രി തള്ളി. വിമർശിക്കുന്നവർ ആരുടെ നിലപാടിനൊപ്പമാണെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.