09:12 am 24/2/2017
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയേഴ്‌സ് ഫോറം ഫെബ്രുവരി 26-ന് രാവിലെ 9.30-മുതല്‍ കത്തീഡ്രല്‍ ചാവറ ഹാളില്‍ വച്ചു നടത്തപ്പെടുന്നു. ഇതിനോടനുബന്ധിച്ച് വിവിധ സെമിനാറുകളും നടത്തപ്പെടുന്നു.
അവതാരകന്‍: Mr. ALVES , JOS
State of Ilinois. Department of Aging.
1. സീനിയേഴ്‌സ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് – വിവിധയിനം ആനുകൂല്യങ്ങള്‍- സേവനങ്ങള്‍
2. മെഡികെയര്‍- പുതിയ നിയമങ്ങള്‍, യോഗ്യതകള്‍
3. മരുന്നുകള്‍ ലഭ്യമാകാനുള്ള ആനുകൂല്യങ്ങളും വ്യവസ്ഥകളും.
4. മെഡികെയര്‍ പ്രീമിയം ലഘൂകരിക്കാനുള്ള വിവിധ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍
5. ദീര്‍ഘകാല ആരോഗ്യ,ജീവിത, പരിപാലന, ശുശ്രൂഷ മാര്‍ഗ്ഗങ്ങളും, വ്യവസ്ഥകളും.
സന്തോഷവും ആരോഗ്യവും, സുസ്ഥിതിയും നിലനില്‍ക്കുന്ന ഒരു ജീവിതസായാഹ്നം ഉറപ്പുവരുത്താനുള്ള വിവരങ്ങള്‍ മനസ്സിലാക്കുക, സെമിനാറില്‍ പങ്കെടുക്കുക.
സെക്രട്ടറി- ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി.