കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളെ ആലുവ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. പ്രധാനപ്രതിയായ പൾസർ സുനിയേയും വിജീഷിനേയുമാണ് ഹാജരാക്കിയത്. മജിസ്ട്രേറ്റിന്റെ വസതിയിലാണ് ഇരുവരെയും ഹാജരാക്കിയത്.