08:30 am 4/3/2017
ലക്നോ/ഇംഫാൽ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. യുപിയിൽ ആറാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്.
മണിപ്പുരിലും ഇന്ന് തന്നെയാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ 38 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. യുപിയിൽ ഏഴും മണിപ്പുരിൽ രണ്ടും ഘട്ടമായിട്ടാണു തെരഞ്ഞെടുപ്പ്.