സദാചാര ഗുണ്ടായിസത്തിന് എതിരെ കൊച്ചി മറൈന്‍ഡ്രവിൽ ‘ചുംബന സമരം തുടങ്ങി.

04:24 pm 9/3/2017
download (2)
കൊച്ചി: സദാചാരഗുണ്ടായിസത്തിന് എതിരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ ചുംബന സമരം ആരംഭിച്ചു. കിസ് ഓഫ് ലൗ പ്രവര്‍ത്തകരാണ് ചുംബന സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകിട്ട് നാലോടെ പോസ്റ്റുകളും ബാനറുകളുമായി സമരക്കാർ എത്തി.