ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു.

05:44 pm 12/3/2017
download (3)
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. ശ​നി​യാ​ഴ്ച ഝാ​ൻ​സി​യി​ലാ​ണ് സം​ഭ​വം. രാ​ജീ​വ് സിം​ഗ് പ​രീ​ച്ച​യെ​ന്ന ആ​ളാ​ണ് മ​രി​ച്ച​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഹ്ലാ​ദ റാ​ലി​ക്കി​ടെ​യാ​ണ് രാ​ജീ​വ് സിം​ഗി​ന് വെ​ടി​യേ​റ്റ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ എ​സ്പി​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.