ജിഷയുടെ കേസിൽ രഹസ്യ വിചാരണയ്ക്ക് കോടതി തീരുമാനം.

11:45 am 13/3/2017
download (2)

കൊച്ചി: പെരുമ്പാവൂരിൽ അതി ദാരുണമായി കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ കേസിൽ രഹസ്യ വിചാരണയ്ക്ക് കോടതി തീരുമാനം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം.