ഇറോം ശർമിള തിരുവനന്തപുരത്ത് എത്തി. Posted on March 20, 2017March 20, 2017 by Staff Reporter Share on Facebook Share Share on TwitterTweet 08:36 am 20/3/2017 തിരുവനന്തപുരം: മണിപ്പുർ മനുഷ്യാവകാശ നായിക ഇറോം ശർമിള തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണ പരിഷ്കാര കമ്മിഷൻ വി.എസ്. അച്യുതാനന്ദൻ എന്നിവരുമായി ഇറോം ഇന്ന് കൂടിക്കാഴ്ച നടത്തും. Share on Facebook Share Share on TwitterTweet