കാസർഗോഡ് യുവാവ് വെട്ടേറ്റു മരിച്ചു. Posted on March 21, 2017March 21, 2017 by Staff Reporter Share on Facebook Share Share on TwitterTweet 09:33 am 21/3/2017 കാസർഗോഡ്: ചൂരിയിൽ യുവാവ് വെട്ടേറ്റു മരിച്ചു. കർണാടകത്തിലെ കുടക് സ്വദേശി റിയാസ് ആണ് മരിച്ചത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കാസർഗോഡ് മണ്ഡലത്തിൽ മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തു. Share on Facebook Share Share on TwitterTweet