പാലക്കാട്– തൃശൂർ ജില്ലാ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം.

03:14pm 21/3/2017
download (14)
തൃശൂർ: പാലക്കാട്– തൃശൂർ ജില്ലാ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം. എരുമപ്പെട്ടി, വരവൂർദേശമംഗലം, കൂറ്റനാട്, കുന്നംകുളം പ്രദേശങ്ങളിലാണു ഭൂചലനം അനുഭവപ്പെട്ടത്. നാലു സെക്കൻഡോളം ഭൂചലനം അനുഭവപ്പെട്ടെന്നാണ് വിവരം.