മുണ്ടൂരിൽ യുവതി വെട്ടേറ്റു മരിച്ചു.

07:37 am 22/3/2017

images
പാലക്കാട്: പാലക്കാട് മുണ്ടൂരിൽ യുവതി വെട്ടേറ്റു കൊല്ലപ്പെട്ടു. കാട്ടുകുളം സ്വദേശി നിഷ(26)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ബിജുവിനുവേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചു.