11:11 am 27/3/2017
കൊച്ചി: തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ രണ്ടു സത്യവാങ്മൂലം നൽകിയതിനാണ് ഹൈക്കോടതിയുടെ വിമർശനം. വിജിലൻസിന്‍റെ ഭാഗത്തുനിന്ന് ന്യായീകരണമല്ല വേണ്ടത്, വ്യക്തമായ മറുപടിയാണ്. നിയമവും ചട്ടവും എല്ലാവർക്കും ബാധകമല്ലേയെന്നും കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ശാസിക്കുകയും ചെയ്തു.